---
title: "#accident   |    സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി അന്തരിച്ചു"
english_title: "#Expatriate #Malayali #died #accident #Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/161887/expatriate-malayali-died-accident-saudi"
published_at: "2023-11-13T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65520673e16f5_saudi.jpg"
keywords: []
---

# #accident   |    സൗദിയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി അന്തരിച്ചു

> **Lead Summary:** **റിയാദ് :[ **സൗദിയിലെ അൽബാഹയ്ക്ക് സമീപം അഖീക്കിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് അന്തരിച്ചു .

## Article Content

**റിയാദ് :[ **സൗദിയിലെ അൽബാഹയ്ക്ക് സമീപം അഖീക്കിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് അന്തരിച്ചു .

കൊല്ലം ഇളമ്പല്ലൂർ സ്വദേശി ഷാജി അബൂബക്കർ (40) ആണ് മരിച്ചത്.

അബൂബക്കറിന്റെയും നബീസാ ബീവിയുടെയും മകനാണ്.ഭാര്യ: സജിത. മക്കൾ: ഷെറീന, മുഹമ്മദ് യാസീൻ, സുലു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/161887/expatriate-malayali-died-accident-saudi)