കോ​വി​ഡ്​ പ്ര​തി​രോ​ധം: 19 മു​ത​ൽ യെ​ല്ലോ ലെ​വ​ൽ ജാ​ഗ്ര​ത

കോ​വി​ഡ്​ പ്ര​തി​രോ​ധം: 19 മു​ത​ൽ യെ​ല്ലോ ലെ​വ​ൽ ജാ​ഗ്ര​ത
Dec 15, 2021 06:51 PM | By Divya Surendran

മ​നാ​മ: കോ​വി​ഡ്​ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ 19 മു​ത​ൽ രാ​ജ്യം​ യെ​ല്ലോ ജാ​ഗ്ര​ത ലെ​വ​ലി​ലേ​ക്ക്​ മാ​റു​മെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള ദേ​ശീ​യ മെ​ഡി​ക്ക​ൽ സ​മി​തി അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 31വ​രെ ഇ​ത്​ തു​ട​രും. നി​ല​വി​ൽ ഗ്രീ​ൻ ലെ​വ​ലാ​ണ്​ രാ​ജ്യം പി​ന്തു​ട​രു​ന്ന​ത്. കോ​വി​ഡി​ന്റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ൺ രാ​ജ്യ​ത്ത്​ വ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

നേ​ര​ത്തെ​ത​ന്നെ പ്ര​ഖ്യാ​പി​ച്ച യെ​ല്ലോ ലെ​വ​ൽ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ എ​ല്ലാ​വ​രും പാ​ലി​ക്ക​ണ​മെ​ന്ന്​ മെ​ഡി​ക്ക​ൽ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. കോ​വി​ഡ്​ പ്ര​തി​രോ​ധ ഭാ​ഗ​മാ​യി വാ​ക്​​സി​നും ബൂ​സ്​​റ്റ​ർ ഡോ​സും സ്വീ​ക​രി​ക്കാ​ൻ എ​ല്ലാ​വ​രും സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്നും സ​മി​തി ഓ ർ​മി​പ്പി​ച്ചു.

ബ​ഹ്​​റൈ​നി​ൽ ഒ​രാ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ ഒ​മി​ക്രോ​ൺ സ്​​ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​ര​നാ​യി​രു​ന്നു ഇ​ത്. ബൂ​സ്​​റ്റ​ര്‍ ഡോ​സ് സ്വീ​ക​രി​ച്ച​വ​ര്‍ക്ക് ഗ്രീ​ന്‍ ലെ​വ​ലി​ലേ​ത് പോ​ലെ മു​ന്നോ​ട്ട് പോ​കാ​ന്‍ സാ​ധി​ക്കും.

Code resistance: Yellow level alert from 19 onwards

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories