---
title: "#death | കണ്ണൂർ സ്വദേശിയായ മുന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു "
english_title: "#native #Kannur #former #expatriate #passed #away  #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/162428/native-kannur-former-expatriate-passed-away-country"
published_at: "2023-11-15T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554860ee6a95_gccdeath.jpg"
keywords: []
---

# #death | കണ്ണൂർ സ്വദേശിയായ മുന്‍ പ്രവാസി നാട്ടില്‍ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്​: **ദീര്‍ഘകാലം മസ്‌കത്തില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ വളക്കൈ സ്വദേശി അബ്ദുല്ല സഖാഫി അന്തരിച്ചു.

## Article Content

**മസ്കത്ത്​: **ദീര്‍ഘകാലം മസ്‌കത്തില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ വളക്കൈ സ്വദേശി അബ്ദുല്ല സഖാഫി അന്തരിച്ചു.

മസ്‌കത്തിലെ ഗാലയില്‍ കോഫി ഷോപ്പ് ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ നടത്തിയിരുന്ന ഇദ്ദേഹം അര്‍ബുദ ബാധിതനായി രണ്ട് വര്‍ഷം മുമ്പാണ് ചികിത്സാവശ്യാര്‍ഥം നാട്ടിലേക്ക് മടങ്ങിയത്.

പിതാവ്​: പരേതനായ മൊയ്തീന്‍ ഹാജി. മാതാവ്​: ഖദിജ. ഭാര്യ: സുമയ്യ. മക്കള്‍: നാജിയ. ശമ്മാസ്. സഹോദരങ്ങള്‍: അബ്ദുല്‍ സത്താര്‍, നൂറുദ്ദീന്‍ ബാഖവി, നസീര്‍, നസീമ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/162428/native-kannur-former-expatriate-passed-away-country)