---
title: "#death  |   പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു  "
english_title: "#Expatriate #Malayali #passedaway #Salala"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/162430/expatriate-malayali-passedaway-salala-new"
published_at: "2023-11-15T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655486ba5e74a_oman.jpg"
keywords: []
---

# #death  |   പ്രവാസി മലയാളി സലാലയിൽ അന്തരിച്ചു  

> **Lead Summary:** **സലാല: [** ആലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വി. ശ്രീകുമാർ ഒമാനിലെ സലാലയിൽ നിര്യാതനായി . മർമൂളിന് സമീപം ഹർവീലിൽ സ്വകാര്യ കമ്പനിയുടെ പി.ഡി.ഒ സൈറ്റിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

## Article Content

**സലാല: [** ആലപ്പുഴ ആമയിട പുണർതം ചോളംതറയിൽ വി. ശ്രീകുമാർ ഒമാനിലെ സലാലയിൽ നിര്യാതനായി . മർമൂളിന് സമീപം ഹർവീലിൽ സ്വകാര്യ കമ്പനിയുടെ പി.ഡി.ഒ സൈറ്റിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം.

ചർദിയും വയറുവേദനയുമായാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിയത്. ഭാര്യ: പ്രിയ ശ്രീകുമാർ. മകൻ: ഋഷികേശ്. സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹ ബുധനാഴ്ച നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ കലാം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/162430/expatriate-malayali-passedaway-salala-new)