മറ്റു എമിറേറ്റുകളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് പ്രത്യേക പരിശോധന

മറ്റു എമിറേറ്റുകളിൽ നിന്നു അബുദാബിയിലേക്കു വരുന്നവർക്ക് പ്രത്യേക പരിശോധന
Dec 15, 2021 11:04 PM | By Anjana Shaji

അബുദാബി : വീണ്ടും കോവിഡ് നിയന്ത്രണങ്ങളുമായി അബുദാബി. യുഎഇയിലെ മറ്റു എമിറേറ്റുകളിൽ നിന്നു അബുദാബിയിലേക്കു പ്രവേശിക്കുന്നവർക്കു കോവിഡ് 19 ലക്ഷണങ്ങളുണ്ടോയെന്നറിയാൻ പ്രത്യേക പരിശോധനയുണ്ടാകുമെന്നു അബുദാബി അടിയന്തര ദുരന്തനിവാരണ സമിതി അറിയിച്ചു.

അബുദാബിയിലേക്കുള്ള പ്രവേശനകവാടങ്ങളിൽ ഇഡിഇ സ്കാനറുപയോഗിച്ചായിരിക്കും പരിശോധന. കോവിഡ് രോഗബാധിതരെന്നു സംശയിക്കുന്നവർക്ക് റോഡരികിലെ കേന്ദ്രത്തിൽ ഉടൻ സൗജന്യ ആന്റിജൻ പരിശോധന നടത്തും. 20 മിനിറ്റിനകം ഫലം ലഭിക്കും.

ഞായറാഴ്ച മുതൽ ഇഡിഇ പരിശോധനയുണ്ടാകുമെന്നു അടിയന്തര ദുരന്തനിവാരണ സമിതി വ്യക്തമാക്കി. തുടർച്ചയായ പരിശോധനകളിലൂടെയും വാക്സീൻ വിതരണത്തിലൂടെയും പൊതുസ്ഥലങ്ങളിൽ ഗ്രീൻ പാസ് സിസ്റ്റം നടപ്പാക്കിയുമാണ് അബുദാബി കോവിഡ് കേസുകളെ നിയന്ത്രിച്ചതെന്നും അടിയന്തര ദുരന്തനിവാരണ സമിതി പറഞ്ഞു.

Special screening for those coming to Abu Dhabi from other emirates

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories