---
title: "#death | വടകര സ്വദേശി സലാലയിൽ അന്തരിച്ചു"
english_title: "#native #Vadakara #passed #away #Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/162581/native-vadakara-passed-away-salalah"
published_at: "2023-11-16T08:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655581bd41be6_gcc.jpg"
keywords: []
---

# #death | വടകര സ്വദേശി സലാലയിൽ അന്തരിച്ചു

> **Lead Summary:** **സലാല: **വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് സലാലയിൽ അന്തരിച്ചു. വയറു സംബന്ധമായ അസുഖത്തെ തുടർന്ന്​ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

## Article Content

**സലാല: **വടകര കൈനാട്ടി മുട്ടുങ്ങൽ സ്വദേശി കക്കുഴി പറമ്പത്ത് വീട്ടിൽ രജീഷ് സലാലയിൽ അന്തരിച്ചു. വയറു സംബന്ധമായ അസുഖത്തെ തുടർന്ന്​ സുൽത്താൻ ഖബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

15 വർഷമായി സലാലയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്.

ഭാര്യ: ആശ. മൂന്ന് മക്കളുണ്ട്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/162581/native-vadakara-passed-away-salalah)