---
title: "#death |  മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു"
english_title: "#Malayali #youth #passedaway #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/162995/malayali-youth-passedaway-sharjah"
published_at: "2023-11-17T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65572dcc7315c_abudabi_.jpg"
keywords: []
---

# #death |  മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു

> **Lead Summary:** **ഷാർജ: [**[ ] മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി മാഹീൻ ആണ് അന്തരിച്ചത് . ഹൃദയാഘാതം മൂലം ഷാർജയിലെ താമസ സ്ഥലത്ത് ആണ് മരിച്ചത്.

## Article Content

**ഷാർജ: [**[ ] മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി മാഹീൻ ആണ് അന്തരിച്ചത് . ഹൃദയാഘാതം മൂലം ഷാർജയിലെ താമസ സ്ഥലത്ത് ആണ് മരിച്ചത്.

ദുബായിൽ ഒരു സ്വകാര്യ കമ്പനിയായ ജിയോ കെമിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.നടപടി ക്രമങ്ങൾ പൂർത്തിയായി നാട്ടിലേക്ക് കൊണ്ട് പോയി. ഭാര്യ: ഷൈമ മാഹിൻ. മക്കൾ: ഹന്ന മാഹിൻ, ഹിസ്ന മാഹിൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/162995/malayali-youth-passedaway-sharjah)