---
title: "#fire  |   കുവൈറ്റ് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ തീപിടിത്തം"
english_title: "#Fire #Kuwait #Airport #Terminal"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/163019/fire-kuwait-airport-terminal"
published_at: "2023-11-17T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65574034c682a_kuwait.jpg"
keywords: []
---

# #fire  |   കുവൈറ്റ് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ തീപിടിത്തം

> **Lead Summary:** **കുവൈറ്റ് സിറ്റി: [**[ ]കുവൈറ്റ് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ തീപിടിത്തം. പാസഞ്ചര്‍ ടെര്‍മിനലിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

## Article Content

**കുവൈറ്റ് സിറ്റി: [**[ ]കുവൈറ്റ് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ തീപിടിത്തം. പാസഞ്ചര്‍ ടെര്‍മിനലിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഉടൻ അഗ്നിശമനസേന അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേമാക്കിയതിനാല്‍ വലിയ അപകടം ഒഴിവായി. അതുപോലെ എയര്‍ ട്രാഫിക് നാവിഗേഷനെ തീപിടിത്തം ബാധിച്ചിട്ടില്ല. തീ പൂര്‍ണമായി അണച്ചെന്നും ഡറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/163019/fire-kuwait-airport-terminal)