---
title: "#fire   |  ഷാ​ർ​ജ എ​മി​റേ​റ്റി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു"
english_title: "#Warehouse #caught #fire #Sharjah #Emirate"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/163262/warehouse-caught-fire-sharjah-emirate"
published_at: "2023-11-18T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655888de4592b_fire.jpg"
keywords: []
---

# #fire   |  ഷാ​ർ​ജ എ​മി​റേ​റ്റി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു

> **Lead Summary:** **ഷാ​ർ​ജ: [**എ​മി​റേ​റ്റി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് സംഭവം ഉണ്ടായത്. ഷാ​ർ​ജ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യിരിക്കുന്ന​ത്.

## Article Content

**ഷാ​ർ​ജ: [**എ​മി​റേ​റ്റി​ൽ വെ​യ​ർ​ഹൗ​സി​ന് തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നോ​ടെ​യാ​ണ് സംഭവം ഉണ്ടായത്. ഷാ​ർ​ജ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യിരിക്കുന്ന​ത്.

സെ​ക്ക​ൻ​ഡ് ഹാ​ൻ​ഡ് കാ​റു​ക​ളും സ്പെ​യ​ർ പാ​ർ​ട്സു​ക​ളും സൂ​ക്ഷി​ക്കു​ന്ന വെ​യ​ർ​ഹൗ​സി​നാ​ണ് തീ​പി​ടി​ച്ച​ത്.ഷാ​ർ​ജ​യി​ലെ​യും അ​ജ്മാ​നി​ലെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന രം​ഗ​ത്തി​റ​ങ്ങി തീ ​നി​യ​ന്ത്രി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ള​പാ​യ​മു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/163262/warehouse-caught-fire-sharjah-emirate)