അബൂദബി: (gccnews.com) തിരുവല്ല സ്വദേശിനി അബൂദബിയിൽ അന്തരിച്ചു. മുസഫ എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി സ്കൂൾ സീനിയർ സൂപ്പർവൈസറുമായ നിരണത്ത് ആനി സജി (56) ആണ് അന്തരിച്ചത് .
ഇതേ സ്കൂൾ പ്രിൻസിപ്പൽ സജി ഉമ്മന്റെ ഭാര്യയാണ്. മക്കൾ: സിൻസി, ഷിബിൻ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
#Malayali #woman #passedaway #AbuDhabi