---
title: "#DEATH | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി"
english_title: "#DEATH #heartattack  #native #Kannur #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/163839/death-heartattack-native-kannur-passedaway-oman"
published_at: "2023-11-20T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655b91d7c6026_death.jpg"
keywords: []
---

# #DEATH | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി

> **Lead Summary:** **മസ്കത്ത്​ : **ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി.

## Article Content

**മസ്കത്ത്​ : **ഹൃദയാഘാതത്തെ തുടർന്ന്​ കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി.

ചെങ്ങളായി കുറുമാത്തൂരിലെ മുഹമ്മദ് ഷാഫി (46) ആണ്​ റുവിയില്‍ മരിച്ചത്​.

> അല്‍ഖൂദില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഹാഷിമ. മൂന്ന്​ മക്കളുണ്ട്​.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/163839/death-heartattack-native-kannur-passedaway-oman)