മനാമ : (www.truevisionnews.com) കോഴിക്കോട് പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ അന്തരിച്ചു.
ഇരവട്ടൂർ ഇടവന മീത്തൽ ഇ.എം. ഷാജി (50) യാണ് മരിച്ചത്. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ.
ഭാര്യ: ഷർഫീന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുന്നതിനുള്ള നടപടിക്രമങ്ങൾ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു.
#DEATH #native #Kozhikode #passedaway #Bahrain #due #heartattack