#death | വടകര സ്വദേശി ദുബൈയിൽ അന്തരിച്ചു

#death  |   വടകര സ്വദേശി ദുബൈയിൽ അന്തരിച്ചു
Nov 24, 2023 07:33 PM | By Kavya N

ദുബൈ: (gccnews.com) വടകര കാർത്തികപ്പള്ളി സ്വദേശി പരേതനായ വടക്കയിൽ അമ്മദിന്റെ മകൻ വടക്കയിൽ അബ്ദുല്ല (58) ദുബൈ കറാമയിൽ അന്തരിച്ചു . മാതാവ്​: കുഞ്ഞയിഷ. ഭാര്യ: ജമീല (തണ്ണീർപന്തൽ).മക്കൾ: ഷാഹുൽ (ദുബൈ), ഷംന, മുഹമ്മദ് (വിദ്യാർഥി). മരുമകൻ: സഹദ് കുനിങ്ങാട് (ഒമാൻ).

സഹോദരങ്ങൾ: വടക്കയിൽ ഹംസ, വടക്കയിൽ സലീം, പാത്തു കുറൂളിതാഴ, ജമീല കൊമ്പുകുളം കുനി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കളും കെ.എം.സി.സി നേതാക്കളും നാട്ടുകാരും ചേർന്ന് ഏറ്റുവാങ്ങിയ മയ്യിത്ത് ഇന്ന് നാട്ടിലെത്തിച്ചു. വൈകുന്നേരത്തോടെ കൊമ്പുകുളം ജുമാമസ്ജിദിൽ ഖബറടക്കി.

#native #Vadakara #passedaway #Dubai

Next TV

Related Stories
ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

May 11, 2025 12:21 PM

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും യുഎഇയും

ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത് സൗദി അറേബ്യയും...

Read More >>
യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും,  ജാഗ്രതാ മുന്നറിയിപ്പ്

May 11, 2025 09:21 AM

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും, ജാഗ്രതാ മുന്നറിയിപ്പ്

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും...

Read More >>
Top Stories