---
title: "#death | പ്രവാസി മലയാളി  റാസൽഖൈമയിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #RasAlKhaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/164883/expatriate-malayali-passedaway-rasalkhaimah"
published_at: "2023-11-24T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6560c39d3cbcb_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  റാസൽഖൈമയിൽ അന്തരിച്ചു 

> **Lead Summary:** **റാസൽഖൈമ: **തൃശൂർ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ പോൾ കുളങ്ങര ജോസ് - ആലീസ് പോൾ ദമ്പതികളുടെ മകൻ വർഗീസ് പോൾ റാസൽഖൈമയിൽ അന്തരിച്ചു.

## Article Content

**റാസൽഖൈമ: **തൃശൂർ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ പോൾ കുളങ്ങര ജോസ് - ആലീസ് പോൾ ദമ്പതികളുടെ മകൻ വർഗീസ് പോൾ റാസൽഖൈമയിൽ അന്തരിച്ചു.

അൽ മേരീദ് സഫ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു.വെള്ളിയാഴ്ച്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ്​ മരണം.

മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/164883/expatriate-malayali-passedaway-rasalkhaimah)