---
title: "#death  |   കണ്ണൂർ സ്വദേശി  റിയാദിൽ അന്തരിച്ചു"
english_title: "#kannur #native #passedaway #Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/165183/kannur-native-passed-away-in-riyadh"
published_at: "2023-11-26T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6562c8a4c5a41_riad.jpg"
keywords: []
---

# #death  |   കണ്ണൂർ സ്വദേശി  റിയാദിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: [ ** പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. കണ്ണൂർ നടാൽ സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി മുസാഹ്​മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗവുമായ സാജൻ പാറക്കണ്ടി ആണ്​ മരിച്ചത്​.

## Article Content

**റിയാദ്: [ ** പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ അന്തരിച്ചു. കണ്ണൂർ നടാൽ സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി മുസാഹ്​മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗവുമായ സാജൻ പാറക്കണ്ടി ആണ്​ മരിച്ചത്​.

പക്ഷാഘാതത്തെ തുടർന്ന് റിയാദ് അമീർ മുഹമ്മദ്‌ ബിൻ അബ്​ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 30 വർഷമായിദവാദ്മിയിൽ വർക്ക് ഷോപ്പ് ഇൻചാർജ് ആയി ജോലി ചെയ്തുവരികയായിരുന്നു.

> ഭാര്യ: പി. സുലജ, മകൾ: സനിജ, മരുമകൻ: അമൃതേഷ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/165183/kannur-native-passed-away-in-riyadh)