---
title: "#DEATH | കണ്ണൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു  "
english_title: "#DEATH #native #Kannur #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/165558/death-native-kannur-passedaway-kuwait"
published_at: "2023-11-27T23:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6564de8014e23_death.jpg"
keywords: []
---

# #DEATH | കണ്ണൂർ സ്വദേശി കുവൈത്തിൽ അന്തരിച്ചു  

> **Lead Summary:** **കുവൈത്ത് സിറ്റി : ** കുവൈത്ത് പ്രവാസി കണ്ണൂർ നടുവിൽ സ്വദേശി കരുന്തണ്ടി ബഷീർ നിര്യാതനായി.

## Article Content

**കുവൈത്ത് സിറ്റി : ** കുവൈത്ത് പ്രവാസി കണ്ണൂർ നടുവിൽ സ്വദേശി കരുന്തണ്ടി ബഷീർ നിര്യാതനായി.

ശുവൈഖ് ലണ്ടൻ സൂഖിൽ 23 വർഷമായി ജോലിചെയ്തു വരികയായിരുന്നു. അടുത്തിടെ ചികിത്സാർത്ഥം നാട്ടിൽ പോയതാണ്. തിങ്കളാഴ്ച രാവിലെയാണ് മരണം.

> കെ.കെ.എം.എ ജലീബ് ബ്രാഞ്ച് അംഗമായിരുന്നു. പിതാവ്: പരേതനായ റമദാൻ. മാതാവ്:ഹവ്വാ ഉമ്മ. ഭാര്യ: കെ.വി.നഫീസ. മക്കൾ: നവാസ്(കുവൈത്ത്),നദാ ഫാത്തിമ. സഹോദരങ്ങൾ: മുനീർ(കുവൈത്ത്),സീനത്ത്,ആമിന,ഹഫ്സത്ത്,ഫാത്തിമ,റംസീന",

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/165558/death-native-kannur-passedaway-kuwait)