ജിദ്ദ: (gccnews.com) ജിദ്ദ പ്രവാസി നാട്ടിൽ അന്തരിച്ചു. മലപ്പുറം മേലാറ്റൂർ വേങ്ങൂർ ഞാവൽപ്പടിയിലെ വെങ്കിട്ട അബ്ദുൽ ജലീൽ(44) ആണ് നാട്ടിൽ മരിച്ചത്.
എട്ടു മാസം മുമ്പ് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയതായിരുന്നു.ജിദ്ദ സൂഖുൽ ഖൈമയിൽ മൊബൈൽ ഷോപ്പ് നടത്തി വരികയായിരുന്നു. പിതാവ് ഹസ്സൻ, മാതാവ്: ഖദീജ. ഭാര്യ: ഷബ്‌ന.
#Expatriate #Malayali #died #country