---
title: "മലയാളി യുവാവ് റാസൽഖൈമയിൽ മരിച്ചു "
english_title: "Malayalee youth dies in Ras Al Khaimah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16578/malayalee-youth-dies-in-ras-al-khaimah"
published_at: "2021-12-17T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc76b2edda7_shahid.jpg"
keywords: []
---

# മലയാളി യുവാവ് റാസൽഖൈമയിൽ മരിച്ചു 

> **Lead Summary:** **റാസൽഖൈമ: **നീലേശ്വരം കണിച്ചിറ സ്വദേശി റാസൽഖൈമയിൽ മരിച്ചു. ഷാഹിദ് ആണു മരിച്ചത്. ഒരു വർഷമായി റാസൽഖൈമയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

## Article Content

**റാസൽഖൈമ: **നീലേശ്വരം കണിച്ചിറ സ്വദേശി റാസൽഖൈമയിൽ മരിച്ചു. ഷാഹിദ് ആണു മരിച്ചത്. ഒരു വർഷമായി റാസൽഖൈമയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു.

നീലേശ്വരം മാർക്കറ്റ് ജംക്‌ഷനിലെ ഓട്ടോഡ്രൈവർ റസാഖിന്റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങൾ ഷഫീഖ് (ദുബായ്), ഷമീൽ, ഷബീർ (മത്സ്യത്തൊഴിലാളി), ഷംസാദ്

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16578/malayalee-youth-dies-in-ras-al-khaimah)