---
title: "#ARREST | അ​തി​ർ​ത്തി വ​ഴി അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച കുടുംബം അറസ്റ്റിൽ "
english_title: "#ARREST #family #arrested #trying #enter #state #illegally #through #border"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/165985/arrest-family-arrested-trying-enter-state-illegally-through-border"
published_at: "2023-11-29T23:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65677b40d1e9e_arrest.jpg"
keywords: []
---

# #ARREST | അ​തി​ർ​ത്തി വ​ഴി അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച കുടുംബം അറസ്റ്റിൽ 

> **Lead Summary:** **കു​വൈ​ത്ത് ​: **സാ​ൽ​മി അ​തി​ർ​ത്തി വ​ഴി അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച കു​ടും​ബ​ത്തെ അ​റ​സ്റ്റ് ചെ​യ്തു.

## Article Content

**കു​വൈ​ത്ത് ​: **സാ​ൽ​മി അ​തി​ർ​ത്തി വ​ഴി അ​ന​ധി​കൃ​ത​മാ​യി രാ​ജ്യ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച കു​ടും​ബ​ത്തെ അ​റ​സ്റ്റ് ചെ​യ്തു.

മ​ക​നെ​യും മ​രു​മ​ക​ളെ​യും മൂ​ന്ന് പേ​ര​ക്കു​ട്ടി​ക​ളെ​യും അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച വ​യോ​ധി​ക​യെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

സം​ശ​യാ​സ്പ​ദ​രീ​തി​യി​ല്‍ ക​ണ്ട വാ​ഹ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​സ രേ​ഖ​ക​ള്‍ ഇ​ല്ലാ​തെ കു​ടും​ബ​ത്തെ ക​ണ്ടെ​ത്തി​യ​ത്.

പി​ടി​കൂ​ടി​യ വ​യോ​ധി​ക​യെ സാ​ല്‍മി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. എ​ന്നാ​ല്‍, കു​ടും​ബ​ത്തെ അ​ൽ റാ​ഖി വ​ഴി തി​രി​കെ അ​യ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/165985/arrest-family-arrested-trying-enter-state-illegally-through-border)