റിയാദ് : (gccnews.in) തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റിയാദിൽ അന്തരിച്ചു. വെഞ്ഞാറമൂട് മണലിമുക്ക് വേടക്കാല സ്വദേശി എ.എം. നിവാസിലെ എസ്. മധുസൂദനൻ (58) ആണ് മരിച്ചത്.
സുകുമാരനാണ് പിതാവ്. ഭാര്യ: അനുജ. മക്കൾ: മീനു, അമൃത, അനുശ്രീ.
മൃതദേഹം നാട്ടിലേക്കയക്കുന്നതിന് റിയാദിലുള്ള സഹോദരനെ സഹായിക്കാൻ സാമൂഹിക പ്രവർത്തരായ സിദ്ദീഖ് തുവ്വൂർ, ജലീൽ തിരൂർ എന്നിവർ രംഗത്തുണ്ട്.
#DEATH #native #Venjaramoodu #passedaway #Riyadh