#Violationlaw | നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ

#Violationlaw  |    നി​യ​മ ലം​ഘ​നം: കുവൈത്തിൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ
Dec 2, 2023 10:34 AM | By Kavya N

കു​വൈ​ത്ത് സി​റ്റി: (gccnews.com)  താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളും അ​ന​ധി​കൃ​ത ന​ട​പ​ടി​ക​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജ​ഹ്‌​റ സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​റേ​റ്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി പേ​ർ പി​ടി​യി​ൽ. മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല അ​ൽ റ​ജൈ​ബ്, ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ സാ​ലി​ഹ് ഒ​ഖ്‌​ല അ​ൽ അ​സ്മി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 300 പേ​രെ​യാ​ണ് പി​ടി​കൂ​ടി​യിരിക്കുന്ന​ത്.ക്യാ​മ്പി​ങ് സീ​സ​ണി​ൽ നി​യ​മ​സാ​ധു​ത​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മ്പു​ക​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കൂ​ടു​ത​ല്‍ പേ​രെ​യും പി​ടി​കൂ​ടി​യ​ത്.

ആ​ളു​ക​ൾ​ക്ക് അ​ന​ധി​കൃ​ത​മാ​യി റൈ​ഡി​നു​ള്ള ചെ​റു വാ​ഹ​ന​ങ്ങ​ൾ വാ​ട​ക​ക്ക് ന​ൽ​കി​വ​രു​ന്ന നി​ര​വ​ധി പേ​രും പി​ടി​യി​ലാ​യ​വ​രി​ലു​ണ്ട്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ പ​ഴം- പ​ച്ച​ക്ക​റി വി​ൽ​പ​ന ന​ട​ത്തി​യ​വ​രെ​യും പി​ടി​കൂ​ടി. അ​തി​നി​ടെ പ​രി​ശോ​ധ​ന​യി​ല്‍ അ​റ​സ്റ്റ് ചെ​യ്ത 15 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്ത​ല്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. വി​സ-​തൊ​ഴി​ൽ നി​യ​മം ലം​ഘി​ച്ച​വ​രെ​യും സു​ര​ക്ഷാ നി​യ​മ ലം​ഘ​ക​രെ​യും ക​ണ്ടെ​ത്താ​ൻ ക​ർ​ശ​ന പ​രി​ശോ​ധ​ന​യാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന​ത്.

#Violationlaw #Several #people #arrested #Kuwait

Next TV

Related Stories
#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

Oct 18, 2024 09:57 AM

#qatar | വിദ്യാർത്ഥികൾക്ക് ആശ്വാസം; ഖത്തറിലെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ഈവിനിംഗ് ഷിഫ്റ്റിന് അനുമതി

മറ്റ് ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് ഇൻ്റേണൽ ട്രാൻസ്ഫർ പാടില്ലെന്ന വ്യവസ്ഥയിൽ അഞ്ച് ഇന്ത്യൻ സ്‌കൂളുകൾക്കാണ് ഇതിനുള്ള അനുമതി...

Read More >>
#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

Oct 18, 2024 07:56 AM

#desertification | മ​രു​ഭൂ​വ​ത്​​ക​ര​ണ​ത്തെ ചെ​റു​ക്ക​ൽ; സൗ​ദി​യി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച​ത്​ ഒ​മ്പ​ത​ര​ക്കോ​ടി മ​ര​ങ്ങ​ൾ

സ്വാ​ഭാ​വി​ക സ​സ്യ​ങ്ങ​ളു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി 71 ല​ക്ഷം പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി....

Read More >>
#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

Oct 17, 2024 08:43 PM

#FogFormed | സൗദിയിൽ മൂടൽമഞ്ഞ്; വാഹനങ്ങൾ കൂട്ടിയിടിച്ചു, ജാഗ്രതാ നിർദേശം

അതുപോലെ അൽഹസ-അബ്ഖെയ്ഖ് റോഡിലും മൂടൽമഞ്ഞുമൂലം സമാനരീതിയിൽ വാഹനാപകടം ഉണ്ടായതായി സമൂഹ മാധ്യമങ്ങളിൽ...

Read More >>
#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

Oct 17, 2024 04:38 PM

#goldprice | കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ദുബൈയിൽ ആദ്യമായി 300 ദിര്‍ഹം കടന്നു

ബുധനാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഗ്രാമിന് 323.75 ദിര്‍ഹം ആയിരുന്നു വില. 22 കാരറ്റ് സ്വര്‍ണത്തിന് 300.25 ദിര്‍ഹം ആണ്...

Read More >>
#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

Oct 17, 2024 02:37 PM

#death | ഹൃദയാഘാതം; പ്രവാസി മലയാളി റിയാദിൽ അന്തരിച്ചു

കഴിഞ്ഞ 12 വർഷമായി റിയാദിലെ സ്റ്റാർ പ്രിന്റിങ് പ്രസിൽ സെയിൽസ് റെപ്രെസെന്ററ്റീവ് ആയി ജോലി...

Read More >>
#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Oct 17, 2024 01:26 PM

#death | തളിപ്പറമ്പ് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കഴിഞ്ഞ ഒന്നര മാസമായി അമീരി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു....

Read More >>
Top Stories










News Roundup