---
title: " #womenarrested  |   അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; മസ്‌കത്തിൽ നി​ര​വ​ധി സ്ത്രീ​ക​ൾ പി​ടി​യി​ൽ"
english_title: "#unethical #practice #Several #women #arrested #Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/166735/unethical-practice-several-women-arrested-muscat"
published_at: "2023-12-03T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656c349371832_oman.jpg"
keywords: []
---

#  #womenarrested  |   അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​നം; മസ്‌കത്തിൽ നി​ര​വ​ധി സ്ത്രീ​ക​ൾ പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്​:[ **[ ]അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു​കൂ​ട്ടം സ്ത്രീ​​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​:[ **[ ]അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു​കൂ​ട്ടം സ്ത്രീ​​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.

അ​ൽ ഖു​വൈ​ർ മേ​ഖ​ല​യി​ൽ മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ സ്​​ത്രീ​ക​ൾ പി​ടി​യി​ലാ​കു​ന്ന​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/166735/unethical-practice-several-women-arrested-muscat)