---
title: "#death | കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ അന്തരിച്ചു"
english_title: "#death #native #Kannur #passedaway in#RasAlKhaimah #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/167103/death-native-kannur-passedaway-inrasalkhaimah-due-heartattack"
published_at: "2023-12-05T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656e7778f2bcc_death_kannur.jpg"
keywords: []
---

# #death | കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ അന്തരിച്ചു

> **Lead Summary:** **റാസല്‍ഖൈമ : **കണ്ണൂര്‍ സ്വദേശി രയരോം പള്ളിപ്പടിയിൽ താമസിക്കുന്ന വിളക്കുന്നേൽ പ്രിന്‍സ് സെബാസ്റ്റ്യന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ അന്തരിച്ചു.

## Article Content

**റാസല്‍ഖൈമ : **കണ്ണൂര്‍ സ്വദേശി രയരോം പള്ളിപ്പടിയിൽ താമസിക്കുന്ന വിളക്കുന്നേൽ പ്രിന്‍സ് സെബാസ്റ്റ്യന്‍ ഹൃദയാഘാതത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ അന്തരിച്ചു.

ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.

ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഭാര്യ: ശില്‍പ ജോസഫ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/167103/death-native-kannur-passedaway-inrasalkhaimah-due-heartattack)