---
title: "#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു "
english_title: "#Ernakulam #native #PradeepPaul #passedaway #Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/167179/ernakulam-native-pradeeppaul-passedaway-kuwait"
published_at: "2023-12-05T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656ecca33c68f_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **എ​റ​ണാ​കു​ളം സ്വ​ദേ​ശി പ്ര​ദീ​പ് പോ​ൾ കു​വൈ​ത്തി​ൽ അന്തരിച്ചു. ഒ​ന്ന​ര മാ​സം മു​മ്പ് ത​ള​ർ​ച്ച വ​ന്ന് കു​വൈ​ത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി: **എ​റ​ണാ​കു​ളം സ്വ​ദേ​ശി പ്ര​ദീ​പ് പോ​ൾ കു​വൈ​ത്തി​ൽ അന്തരിച്ചു. ഒ​ന്ന​ര മാ​സം മു​മ്പ് ത​ള​ർ​ച്ച വ​ന്ന് കു​വൈ​ത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കു​വൈ​ത്ത് എ​ക്സൈ​റ്റ് അ​ൽ​ഗാ​നിം ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ റി​ന്റു കു​വൈ​ത്ത് ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​ണ്.

മ​ക്ക​ൾ: പോ​ൾ, ഹെ​ൻ​ട്രി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/167179/ernakulam-native-pradeeppaul-passedaway-kuwait)