---
title: "#ACCIDENT | കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തിൽ  ഒരു മരണം, ഒരാള്‍ക്ക് പരിക്ക്"
english_title: "#ACCIDENT #Onedead #oneinjured #vehicle #collision #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/167311/accident-onedead-oneinjured-vehicle-collision-kuwait"
published_at: "2023-12-05T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/656f60341721d_accident.jpg"
keywords: []
---

# #ACCIDENT | കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടത്തിൽ  ഒരു മരണം, ഒരാള്‍ക്ക് പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തിലെ ഫിഫ്ത് റിങ് റോഡില്‍ വാഹനാപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തിലെ ഫിഫ്ത് റിങ് റോഡില്‍ വാഹനാപകടത്തില്‍ ഒരു മരണം. ഒരാള്‍ക്ക് പരിക്കേറ്റു.

രണ്ട് വാഹനങ്ങള്‍ കൂട്ടിയിച്ചാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

അപകടം അറിഞ്ഞ ഉടന്‍ സുലൈബികാത് സെന്റര്‍ ഫയര്‍ ബ്രിഗേഡ് സ്ഥലത്തെത്തി.

എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തി വേണ്ട നടപടികള്‍ ആരംഭിച്ചു. ഇതിന് ശേഷം അന്വേഷണത്തിനും മറ്റുമായി സ്ഥലം അധികൃതര്‍ക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/167311/accident-onedead-oneinjured-vehicle-collision-kuwait)