---
title: "ലഗേജില്‍ കഞ്ചാവുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍‌"
english_title: "Expatriate arrested for smuggling marijuana at airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16770/expatriate-arrested-for-smuggling-marijuana-at-airport"
published_at: "2021-12-18T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bde1c29dc4e_drug.jpg"
keywords: []
---

# ലഗേജില്‍ കഞ്ചാവുമായെത്തിയ പ്രവാസി വിമാനത്താവളത്തില്‍ പിടിയില്‍‌

> **Lead Summary:** **കുവൈത്ത് സിറ്റി: **ലഗേജില്‍ കഞ്ചാവുമായി എത്തിയ പ്രവാസി കുവൈത്തില്‍ പിടിയിലായി. 30 വയസിന് മുകളില്‍ പ്രായമുള്ള ശ്രീലങ്കന്‍ സ്വദേശിയാണ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

**കുവൈത്ത് സിറ്റി: **ലഗേജില്‍ കഞ്ചാവുമായി എത്തിയ പ്രവാസി കുവൈത്തില്‍ പിടിയിലായി. 30 വയസിന് മുകളില്‍ പ്രായമുള്ള ശ്രീലങ്കന്‍ സ്വദേശിയാണ് കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.

പരിശോധനയില്‍ ഇയാളില്‍ നിന്ന് 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. തുടര്‍നടപടികള്‍ക്കായി യുവാവിനെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16770/expatriate-arrested-for-smuggling-marijuana-at-airport)