---
title: "വടകര സ്വദേശി ബഹ്റൈനില്‍ മരിച്ചു "
english_title: "Expatriate Keralite dies of heart attack in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16783/expatriate-keralite-dies-of-heart-attack-in-bahrain"
published_at: "2021-12-18T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdf8420c63e_shwakkathali.jpg"
keywords: []
---

# വടകര സ്വദേശി ബഹ്റൈനില്‍ മരിച്ചു 

> **Lead Summary:** **മനാമ: **ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര കുനിയില്‍ എങ്ങീന്റവിട ഷൗക്കത്തലി ആണ് മരിച്ചത്. ബഹ്റൈനില്‍ യു.എസ് നേവിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം 33 ബഹ്റൈനില്‍ പ്രവാസിയായിരുന്നു.

## Article Content

**മനാമ: **ബഹ്റൈനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര കുനിയില്‍ എങ്ങീന്റവിട ഷൗക്കത്തലി ആണ് മരിച്ചത്. ബഹ്റൈനില്‍ യു.എസ് നേവിയില്‍ ജീവനക്കാരനായിരുന്ന അദ്ദേഹം 33 ബഹ്റൈനില്‍ പ്രവാസിയായിരുന്നു.

ഖാലിദ് - സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ - സുലേഖ. മക്കള്‍ - ഷബീബ്, ഷഹബാസ്, സുസ്‍ന. സഹോദരങ്ങള്‍ - നൗഷാദ്‌ (യുഎഇ), ഷാഹിദ് (ബഹ്റൈന്‍), നുഷാരത്ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16783/expatriate-keralite-dies-of-heart-attack-in-bahrain)