---
title: "ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു"
english_title: "Expatriate Keralite dies of heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16790/expatriate-keralite-dies-of-heart-attack"
published_at: "2021-12-18T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61be06ee15ec6_muhammedthokkina.jpg"
keywords: []
---

# ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു

> **Lead Summary:** **മനാമ:** ബഹ്റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട്, വടകര കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് തേക്കിന തറമ്മല്‍ ആണ് മരിച്ചത്.

## Article Content

**മനാമ:** ബഹ്റൈനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട്, വടകര കോട്ടപ്പള്ളി സ്വദേശി മുഹമ്മദ് തേക്കിന തറമ്മല്‍ ആണ് മരിച്ചത്.

32 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയായിരുന്ന അദ്ദേഹം ഒരു കഫെറ്റീരിയയില്‍ ജോലി ചെയ്‍തുവരികയായിരുന്നു. പിതാവ് - സൂപ്പി.

മാതാവ് - മാമി. ഭാര്യ - ജമീല. മക്കള്‍ - ജംഷീന, മുഹ്‍സിന, മുഹമ്മദ് മിദ്‍ലാജ്. സഹോദരങ്ങള്‍ - അബ്‍ദുലൈസ്, അഷ്‍റഫ് (ബഹ്റൈന്‍), ഹബീബ് (ഖത്തര്‍), ലബീബ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16790/expatriate-keralite-dies-of-heart-attack)