---
title: " പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "Expatriate Keralite dies of heart attack in Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16797/expatriate-keralite-dies-of-heart-attack-in-qatar"
published_at: "2021-12-19T06:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61be815674d81_expact.jpg"
keywords: []
---

#  പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **ദോഹ: **പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ വീയപുരം സ്വദേശി ബിനു യോഹന്നാന്‍ വര്‍ഗീസ് ആണ് മരിച്ചത്. ഖത്തറില്‍ ബി പോസിറ്റീവ് ഗ്രൂപ്പിന്റെ സംരംഭമായ ഗ്രീന്‍ പ്രിന്റ്‍സില്‍ ബൈന്‍ഡിങ് ജീവനക്കാരനായിരുന്നു.

## Article Content

**ദോഹ: **പ്രവാസി മലയാളി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ വീയപുരം സ്വദേശി ബിനു യോഹന്നാന്‍ വര്‍ഗീസ് ആണ് മരിച്ചത്. ഖത്തറില്‍ ബി പോസിറ്റീവ് ഗ്രൂപ്പിന്റെ സംരംഭമായ ഗ്രീന്‍ പ്രിന്റ്‍സില്‍ ബൈന്‍ഡിങ് ജീവനക്കാരനായിരുന്നു.

ഭാര്യ - റെജി. മക്കള്‍ - ബിന്‍സി, റിന്‍സി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16797/expatriate-keralite-dies-of-heart-attack-in-qatar)