---
title: "#KUWAIT | കു​വൈ​ത്ത് വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി"
english_title: "#KUWAIT #makes #medicalexamination #mandatory #domestic #workers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168418/kuwait-makes-medicalexamination-mandatory-domestic-workers"
published_at: "2023-12-11T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576d6229644e_medical.jpg"
keywords: []
---

# #KUWAIT | കു​വൈ​ത്ത് വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി : **രാ​ജ്യ​ത്ത് വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി.

## Article Content

**കു​വൈ​ത്ത് സി​റ്റി : **രാ​ജ്യ​ത്ത് വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്ക് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധ​മാ​ക്കി.

പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സ്ഥ​ക​ള്‍ പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ മാ​ൻ​പ​വ​റു​മാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഏ​കോ​പി​പ്പി​ച്ച​താ​യി പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ അ​ൻ​ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു.

ഇ​തോ​ടെ രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന നി​ര്‍ബ​ന്ധ​മാ​കും.

തൊ​ഴി​ലാ​ളി​ക​ള്‍ ജോ​ലി ചെ​യ്യാ​ൻ യോ​ഗ്യ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​തോ​റി​റ്റി പു​തി​യ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168418/kuwait-makes-medicalexamination-mandatory-domestic-workers)