---
title: "#bahrain | ബഹ്‌റൈൻ ദേ​ശീ​യ​ദി​ന അ​വ​ധി പ്രഖ്യാപിച്ചു "
english_title: "#bahrain #declared #national #holiday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168423/bahrain-declared-national-holiday"
published_at: "2023-12-11T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6576dc78c44e3_Untitled-1.jpg"
keywords: []
---

# #bahrain | ബഹ്‌റൈൻ ദേ​ശീ​യ​ദി​ന അ​വ​ധി പ്രഖ്യാപിച്ചു 

> **Lead Summary:** **മ​നാ​മ : **ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് ഡി​സം​ബ​ർ 16, 17 ദി​വ​സ​ങ്ങ​ളി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

## Article Content

**മ​നാ​മ : **ദേ​ശീ​യ​ദി​നം പ്ര​മാ​ണി​ച്ച് ഡി​സം​ബ​ർ 16, 17 ദി​വ​സ​ങ്ങ​ളി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു.

മ​ന്ത്രാ​ല​യ​ങ്ങ​ൾ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, പൊ​തു​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് അ​വ​ധി​യാ​യി​രി​ക്കും.

ശ​നി​യാ​ഴ്ച ഔ​ദ്യോ​ഗി​ക പൊ​തു അ​വ​ധി​യാ​യ​തി​നാ​ൽ പ​ക​രം 18ന് ​അ​വ​ധി ന​ൽ​കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168423/bahrain-declared-national-holiday)