---
title: "പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതയായി"
english_title: "Expatriate Keralite dies in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16866/expatriate-keralite-dies-in-kuwait"
published_at: "2021-12-19T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61beebabc6272_deat1.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതയായി

> **Lead Summary:** **കുവൈത്ത് സിറ്റി: **പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതയായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിനി നസീമ ഹുസൈന്‍ ആണ് മരിച്ചത്. ഭര്‍ത്താവ് ഹുസൈന്‍ ബ്രിട്ടീഷ് റെഡിമിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്നു. മക്കള്‍ - ഹാഷിം, അക്ബര്‍, ഹിബ, ഫാത്തിമ. മൃതദേഹം കുവൈത്തില്‍ തന്നെ സംസ്‍കരിക്കും.

## Article Content

**കുവൈത്ത് സിറ്റി: **പ്രവാസി മലയാളി കുവൈത്തില്‍ നിര്യാതയായി. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിനി നസീമ ഹുസൈന്‍ ആണ് മരിച്ചത്. ഭര്‍ത്താവ് ഹുസൈന്‍ ബ്രിട്ടീഷ് റെഡിമിക്സ് കമ്പനിയില്‍ ജോലി ചെയ്യുന്നു. മക്കള്‍ - ഹാഷിം, അക്ബര്‍, ഹിബ, ഫാത്തിമ. മൃതദേഹം കുവൈത്തില്‍ തന്നെ സംസ്‍കരിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16866/expatriate-keralite-dies-in-kuwait)