---
title: "#death | പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168677/expatriate-malayali-passedaway-bahrain"
published_at: "2023-12-12T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578434d3b8ec_bahrain.jpg"
keywords: []
---

# #death | പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു

> **Lead Summary:** മനാമ: [ പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി ആര്‍ ആര്‍ ഭവനില്‍ ഷിജു രവി യാണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിക്ക് കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.

## Article Content

മനാമ: [ പ്രവാസി മലയാളി ബഹ്‌റൈനിൽ അന്തരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി ആര്‍ ആര്‍ ഭവനില്‍ ഷിജു രവി യാണ് മരിച്ചത്. ഇന്നലെ രാവിലെ ജോലിക്ക് കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണെടുത്തില്ല.

തുടർന്ന് താമസിക്കുന്ന ഫ്ലാറ്റിൽ ചെന്ന് നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. പുലർച്ചെ ഉറക്കത്തിനിടെ ഹൃദയാഘാതം ഉണ്ടായതാണെന്ന് കരുതുന്നത്. ഭാര്യയും രണ്ടു കുട്ടികളും നാട്ടില്‍ ആണ്. സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ് .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168677/expatriate-malayali-passedaway-bahrain)