---
title: " #sentenced| മയക്കുമരുന്ന് ​വിൽപന നടത്തിയ സംഭവം: ബഹ്റൈനിൽ16 പ്രതികൾക്ക്​ ശിക്ഷ വിധിച്ചു ​"
english_title: "#selling #drugs #16accused #sentenced #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168802/selling-drugs-16accused-sentenced-bahrain"
published_at: "2023-12-13T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6579407bd4dab_court_2.jpg"
keywords: []
---

#  #sentenced| മയക്കുമരുന്ന് ​വിൽപന നടത്തിയ സംഭവം: ബഹ്റൈനിൽ16 പ്രതികൾക്ക്​ ശിക്ഷ വിധിച്ചു ​

> **Lead Summary:** **മ​നാ​മ: [ ** മ​യ​ക്കു​മ​രു​ന്ന്​ വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 16 പ്ര​തി​ക​ൾ​ക്ക്​ ഒ​ന്നാം ​ക്രി​മി​ന​ൽ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 25നും 50​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 16 പ്ര​തി​ക​ൾ​ക്ക്​ ആ​റു​ മാ​സം മു​ത​ൽ 10 വ​ർ​ഷം വ​രെ ത​ട​വാ​ണ്​ വി​ധി​ച്ച​ത്.

## Article Content

**മ​നാ​മ: [ ** മ​യ​ക്കു​മ​രു​ന്ന്​ വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ 16 പ്ര​തി​ക​ൾ​ക്ക്​ ഒ​ന്നാം ​ക്രി​മി​ന​ൽ കോ​ട​തി ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. 25നും 50​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള 16 പ്ര​തി​ക​ൾ​ക്ക്​ ആ​റു​ മാ​സം മു​ത​ൽ 10 വ​ർ​ഷം വ​രെ ത​ട​വാ​ണ്​ വി​ധി​ച്ച​ത്.

മ​യ​ക്കു​മ​രു​ന്ന്​ കൈ​വ​ശം​വെ​ക്കു​ക​യും അ​വ ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്​​തുവെന്നാണ്​ കേ​സ്.ഒ​ന്നു മു​ത​ൽ മൂ​ന്നു​ വ​രെ പ്ര​തി​ക​ൾ​ക്ക്​ 10 വ​ർ​ഷം ത​ട​വും 5000 ദീ​നാ​ർ പി​ഴ​യും നാ​ലാം പ്ര​തി​ക്ക്​ അ​ഞ്ചു​ വ​ർ​ഷം ത​ട​വും 3000 ദീ​നാ​ർ പി​ഴ​യും. അ​ഞ്ചാം പ്ര​തി​ക്ക്​ മൂ​ന്നു​ മാ​സം ത​ട​വും 200 ദീ​നാ​ർ പി​ഴ​യും ആ​റു​ പ്ര​തി​ക​ൾ​ക്ക്​ ആ​റു​ മാ​സം ത​ട​വും 100 ദീ​നാ​ർ പി​ഴ​യും കോ​ട​തി വി​ധി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168802/selling-drugs-16accused-sentenced-bahrain)