---
title: "#rain| ന്യൂനമർദം; ഒമാനിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യത"
english_title: "#lowpressure #Chance #rain #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/168808/lowpressure-chance-rain-oman"
published_at: "2023-12-13T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657944d7e0836_rain.jpg"
keywords: []
---

# #rain| ന്യൂനമർദം; ഒമാനിൽ ഒറ്റപ്പെട്ട മഴക്ക്​ സാധ്യത

> **Lead Summary:** **മ​സ്ക​ത്ത്​:[ ** വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച​വ​രെ ഒ​മാ​നെ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. അതിനാൽ രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴയ്ക്ക് സാധ്യത ഉണ്ടെന്നും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​സ​ന്ദം, വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ്​ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു .

## Article Content

**മ​സ്ക​ത്ത്​:[ ** വ്യാ​ഴാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച​വ​രെ ഒ​മാ​നെ ന്യൂ​ന​മ​ർ​ദം ബാ​ധി​ക്കു​മെ​ന്ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. അതിനാൽ രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴയ്ക്ക് സാധ്യത ഉണ്ടെന്നും. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മു​സ​ന്ദം, വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ്​ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്നു .

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി മ​രു​ഭൂ​മി​ക​ളി​ൽ പൊ​ടി ഉ​യ​ർ​ന്നേ​ക്കുമെന്നും . വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​ർ വ​രെ രാ​ജ്യ​ത്തി​ന്റെ ഭൂ​രി​ഭാ​ഗം ക​ട​ലു​ക​ളി​ലും തി​ര​മാ​ല​ക​ൾ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ടെന്നും . വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​ന്‍റെ ഭാ​ഗ​മാ​യി താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ കു​റ​വു​വ​രുക​യും ചെ​യ്യു​മെ​ന്ന്​ ​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് നൽകി .

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/168808/lowpressure-chance-rain-oman)