---
title: "#death | പ്രവാസി മലയാളി  കു​വൈ​ത്തി​ൽ   അന്തരിച്ചു "
english_title: "#Expatriate #Malayali #passedaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169081/expatriate-malayali-passedaway-kuwait"
published_at: "2023-12-14T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657a991b9410a_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി  കു​വൈ​ത്തി​ൽ   അന്തരിച്ചു 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **കൊ​ല്ലം പെ​രി​നാ​ട് സ്വ​ദേ​ശി ചി​റ​യി​ൽ സാ​ഗ​ർ കു​വൈ​ത്തി​ൽ അന്തരിച്ചു. ന്യു​മോ​ണി​യ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ളാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​ണ്.

## Article Content

**കു​വൈ​ത്ത് സി​റ്റി: **കൊ​ല്ലം പെ​രി​നാ​ട് സ്വ​ദേ​ശി ചി​റ​യി​ൽ സാ​ഗ​ർ കു​വൈ​ത്തി​ൽ അന്തരിച്ചു. ന്യു​മോ​ണി​യ​യെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദീ​ർ​ഘ​നാ​ളാ​യി കു​വൈ​ത്തി​ൽ പ്ര​വാ​സി​യാ​ണ്.

ഫ​ർ​വാ​നി​യ​യി​ലാ​യി​രു​ന്നു താ​മ​സം. കു​വൈ​ത്ത് ബ്രി​ഡ്ജ് ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

ഭാ​ര്യ:​സി​ന്ധു. മ​ക്ക​ൾ:​സേ​തു​ല​ക്ഷ്മി, സ്നേ​ഹ​ല​ക്ഷ്മി. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ഒ.​ഐ.​സി.​സി കെ​യ​ർ ടീം ​നേ​തൃ​ത്വം ന​ൽ​കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169081/expatriate-malayali-passedaway-kuwait)