---
title: "#death | നാ​ദാ​പു​രം  സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#Nadapuram #Swadeshi #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169140/nadapuram-swadeshi-passedaway-bahrain"
published_at: "2023-12-14T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ac00590500_death.jpg"
keywords: []
---

# #death | നാ​ദാ​പു​രം  സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മനാമ : ** കോ​ഴി​ക്കോ​ട് നാ​ദാ​പു​രം തൂ​ണേ​രി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു. തെ​ക്കേ​നെ​ടും​പു​റ​ത്ത് മീ​ത്ത​ൽ വീ​ട്ടി​ൽ കു​ന്നു​മ്മ​ൽ മ​നോ​ജ് ആ​ണ് മ​രി​ച്ച​ത്.

## Article Content

**മനാമ : ** കോ​ഴി​ക്കോ​ട് നാ​ദാ​പു​രം തൂ​ണേ​രി സ്വ​ദേ​ശി ബ​ഹ്റൈ​നി​ൽ അന്തരിച്ചു. തെ​ക്കേ​നെ​ടും​പു​റ​ത്ത് മീ​ത്ത​ൽ വീ​ട്ടി​ൽ കു​ന്നു​മ്മ​ൽ മ​നോ​ജ് ആ​ണ് മ​രി​ച്ച​ത്.

കു​ഞ്ഞി​ക്ക​ണ്ണ​ന്റെ​യും പ്രേ​മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ജീ​ന.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പ്ര​തി​ഭ ഹെ​ൽ​പ് ലൈ​ൻ നേ​തൃ​ത്വ​ത്തി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169140/nadapuram-swadeshi-passedaway-bahrain)