---
title: "#death | പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169141/expatriate-malayali-passedaway-bahrain"
published_at: "2023-12-14T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ac0c40850d_death.jpg"
keywords: []
---

# #death | പ്രവാസി മലയാളി ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: **തി​രു​വ​ന​ന്ത​പു​രം നെ​ട്ട​യം സ്വ​ദേ​ശി ജോ​ണ​സ്‌ ആ​ഗ്നീ​സ് ബെ​ൽ​ദ​ൻ ബ​ഹ്റൈ​നി​ൽ അന്തരിച്ചു.

## Article Content

**മ​നാ​മ: **തി​രു​വ​ന​ന്ത​പു​രം നെ​ട്ട​യം സ്വ​ദേ​ശി ജോ​ണ​സ്‌ ആ​ഗ്നീ​സ് ബെ​ൽ​ദ​ൻ ബ​ഹ്റൈ​നി​ൽ അന്തരിച്ചു.

സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ മാ​സം 29നാ​ണ് അ​വ​ധി​ക്കു​ശേ​ഷം നാ​ട്ടി​ൽ​നി​ന്ന് ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്.

നാ​ലു വ​ർ​ഷ​മാ​യി ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.ഭാ​ര്യ: പ​രേ​ത​യാ​യ ഫാ​ബി​യോ​ല ബെ​ൽ​ദ​ൻ. മ​ക്ക​ൾ: നാ​ൻ​സി ബെ​ൽ​ദ​ൻ, ഡാ​നി​യ​ൽ ബെ​ൽ​ദ​ൻ.

മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ബി.​കെ.​എ​സ്.​എ​ഫ് ക​മ്യൂ​ണി​റ്റി ഹെ​ൽ​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന​താ​യി ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​മ്പ​ലാ​യി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169141/expatriate-malayali-passedaway-bahrain)