---
title: "#death | പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passed #away #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169190/expatriate-malayali-passed-away-dubai"
published_at: "2023-12-14T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ae706d0141_gcc.jpg"
keywords: []
---

# #death | പ്രവാസി മലയാളി ദുബൈയിൽ അന്തരിച്ചു 

> **Lead Summary:** **ദുബൈ: **കായംകുളം കറ്റാനം വരിക്കോലിത്തറയിൽ സാന്തോം വീട്ടിൽ വർഗീസ്-മോളി ദമ്പതികളുടെ മകൻ റെക്സ് വർഗീസ് ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ അന്തരിച്ചു.

## Article Content

**ദുബൈ: **കായംകുളം കറ്റാനം വരിക്കോലിത്തറയിൽ സാന്തോം വീട്ടിൽ വർഗീസ്-മോളി ദമ്പതികളുടെ മകൻ റെക്സ് വർഗീസ് ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ അന്തരിച്ചു.

മഷ്​രിഖ് ബാങ്ക് ദുബൈ മുറാഖാബാദ് ശാഖയിൽ ഇൻഷുറൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

ഭാര്യ: സാറ (എറണാകുളം വാഴക്കാല കെ.എം.എം കോളജ് അധ്യാപിക). മക്കൾ: റയാൻ, റൂബൻ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169190/expatriate-malayali-passed-away-dubai)