---
title: "#arrest| ചൂ​താ​ട്ടം; ഒ​മാനിൽ 13 പ്ര​വാ​സി​ക​ൾ അറസ്റ്റിൽ"
english_title: "#Gambling #13 #expatriates #arrested #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169214/gambling-13-expatriates-arrested-oman"
published_at: "2023-12-14T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657b092929082_oman.jpg"
keywords: []
---

# #arrest| ചൂ​താ​ട്ടം; ഒ​മാനിൽ 13 പ്ര​വാ​സി​ക​ൾ അറസ്റ്റിൽ

> **Lead Summary:** **മ​സ്ക​ത്ത്​: [**ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 13 പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: [**ചൂ​താ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ 13 പ്ര​വാ​സി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്തു.

ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ റു​സ്താ​ഖി​ലെ വി​ലാ​യ​ത്തി​ലെ ഒ​രു വീ​ട്ടി​ൽ ​നി​ന്നാ​ണ് ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള 13 പേ​രെ പി​ടി​കൂ​ടി​യിരിക്കുന്ന​ത്. ഒപ്പം അ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169214/gambling-13-expatriates-arrested-oman)