---
title: "death| പ്രവാസി മലയാളി ഹൃദയാഘാതം മൂലം അജ്മാനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #died #Ajman #due #heartattack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169292/expatriate-malayali-died-ajman-due-heartattack"
published_at: "2023-12-15T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bbb7b86b08_u_a_e.jpg"
keywords: []
---

# death| പ്രവാസി മലയാളി ഹൃദയാഘാതം മൂലം അജ്മാനിൽ അന്തരിച്ചു

> **Lead Summary:** **അജ്മാന്‍:[ **മലപ്പുറം തൂത തെക്കേപ്പുറത്തെ കണ്ടപ്പാടി മുഹമ്മദ് ഷാനവാസ് അജ്മാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു . നുഐമിയയിലെ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിതാവ്: യുസുഫ് ഹാജി മാതാവ്: സഫിയ.

## Article Content

**അജ്മാന്‍:[ **മലപ്പുറം തൂത തെക്കേപ്പുറത്തെ കണ്ടപ്പാടി മുഹമ്മദ് ഷാനവാസ് അജ്മാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു . നുഐമിയയിലെ താമസ സ്ഥലത്ത് ബുധനാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിതാവ്: യുസുഫ് ഹാജി മാതാവ്: സഫിയ.

രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ നിന്നും വന്നത്. ഭാര്യ: പാറലിലെ ചോരമ്പറ്റ സുലൈഖ. മക്കൾ: ഷഹന ഷെറിൻ (ഒപ്​റ്റോമെട്രിസ്റ്റ്​ വിദ്യാർഥിനി), മുഹമ്മദ് ഷാൻ (പ്ലസ്​ വൺ വിദ്യാർഥി), ഷാബിന (നാലാം ക്ലാസ് വിദ്യാർഥിനി). സഹോദരങ്ങൾ: മുഹമ്മദ് ഷഫീഖ്, ഷാഹിന. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169292/expatriate-malayali-died-ajman-due-heartattack)