---
title: "#accident |  ദുബായില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു"
english_title: "#Malayali #died #car #accident #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169356/malayali-died-car-accident-dubai"
published_at: "2023-12-15T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657bedd4297ca_death.jpg"
keywords: []
---

# #accident |  ദുബായില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

> **Lead Summary:** ദുബായില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതിയാണ് ദുബായിലുണ്ടായ കാറപകടത്തില്‍ മരിച്ചത് .

## Article Content

ദുബായില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. എഴുപുന്ന തെക്ക് പുത്തന്‍പുരയ്ക്കല്‍ സാലസിന്റെ ഭാര്യ ജ്യോതിയാണ് ദുബായിലുണ്ടായ കാറപകടത്തില്‍ മരിച്ചത് .

52 വയസുകാരിയായ ജ്യോതി ദുബായില്‍ ബാങ്ക് ഉദ്യോഗസ്ഥയായിരുന്നു.

മക്കള്‍ സെന്‍,ഫിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണ്. സംസ്‌കാരം പിന്നീട് നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169356/malayali-died-car-accident-dubai)