---
title: " #arrest | വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ "
english_title: "#Two #people #arrested #trying #smuggle #drugs #state #Oman #Police #arrest."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169431/two-people-arrested-trying-smuggle-drugs-state-oman-police-arrest"
published_at: "2023-12-15T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c21225ae2d_arrest.jpg"
keywords: []
---

#  #arrest | വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ 

> **Lead Summary:** **മ​സ്ക​ത്ത്​: **വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​: **വ​ൻ​തോ​തി​ൽ മ​യ​ക്കു​മ​രു​ന്ന്​ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ര​ണ്ടുപേ​രെ കോ​സ്റ്റ് ഗാ​ർ​ഡ് പൊ​ലീ​സ് ക​മാ​ൻ​ഡ് ആ​ണ്​ പി​ടി​ക്കൂ​ടിയത്.139 കി​ലോ​ഗ്രാം ഹാ​ഷി​ഷ്, 27 കി​ലോ​ഗ്രാം ക്രി​സ്റ്റ​ൽ മെ​ത്ത്, 57,000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ എ​ന്നി​വ ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു.

പ്ര​തി​ക​ൾ​ക്കെ​തി​രെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169431/two-people-arrested-trying-smuggle-drugs-state-oman-police-arrest)