---
title: "#arrest| കുവൈത്തിൽ ഹ​ഷീ​ഷും ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ര​ണ്ടു​പേ​ർ പിടിയിൽ"
english_title: "#Two #arrested #hashish #intoxicatingpills #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169460/two-arrested-hashish-intoxicatingpills-kuwait"
published_at: "2023-12-15T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c35305cf5a_kuwait.jpg"
keywords: []
---

# #arrest| കുവൈത്തിൽ ഹ​ഷീ​ഷും ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ര​ണ്ടു​പേ​ർ പിടിയിൽ

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **ഹ​ഷീ​ഷും ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ര​ണ്ടു​പേ​ർ പിടിയിൽ. 35 കി​ലോ ഹ​ഷീ​ഷും 2000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദി​ന് സ​മീ​പം ര​ണ്ടു പേ​ർ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യിരിക്കുന്ന​ത്. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ നാ​ർ​കോ​ട്ടി​ക്കി​ൽ ല​ഭി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​രം തി​ര​ച്ചി​ലും അ​ന്വേ​ഷ​ണ​വും ഊ​ർ​ജി​ത​മാ​ക്കി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **ഹ​ഷീ​ഷും ല​ഹ​രി ഗു​ളി​ക​ക​ളു​മാ​യി ര​ണ്ടു​പേ​ർ പിടിയിൽ. 35 കി​ലോ ഹ​ഷീ​ഷും 2000 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ളും ഇ​വ​രി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു. ജാ​ബി​ർ അ​ൽ അ​ഹ​മ്മ​ദി​ന് സ​മീ​പം ര​ണ്ടു പേ​ർ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​താ​യ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ നീ​ക്ക​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യിരിക്കുന്ന​ത്. ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഫോ​ർ നാ​ർ​കോ​ട്ടി​ക്കി​ൽ ല​ഭി​ച്ച റി​പ്പോ​ർ​ട്ട് പ്ര​കാ​രം തി​ര​ച്ചി​ലും അ​ന്വേ​ഷ​ണ​വും ഊ​ർ​ജി​ത​മാ​ക്കി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ളി​ൽ നി​ന്ന് ഹ​ഷി​ഷും ല​ഹ​രി ഗു​ളി​ക​ക​ളും വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച പ​ണ​വും ക​ണ്ടെ​ത്തി. ചെ​റി​യ പാ​ക്ക​റ്റി​ലും പൊ​തി​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ല​ഹ​രി വ​സ്തു​ക്ക​ൾ ഉണ്ടായിരുന്നത്. ചോ​ദ്യംചെ​യ്യ​ലി​ൽ പ്ര​തി​ക​ൾ കു​റ്റം സ​മ്മ​തി​ച്ചു. നി​യ​മന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ​യും ക​ണ്ടു​കെ​ട്ടി​യ വ​സ്തു​ക്ക​ളും ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169460/two-arrested-hashish-intoxicatingpills-kuwait)