---
title: "#FIRE| കുവൈത്തിൽ ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു"
english_title: "#fire #brokeout #building #Fahaheel #Kuwait."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169465/a-fire-broke-out-in-a-building-in-fahaheel-kuwait"
published_at: "2023-12-15T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c3781eb6e6_fire.jpg"
keywords: []
---

# #FIRE| കുവൈത്തിൽ ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി:[ **ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യിരിക്കുന്നത്. 

## Article Content

**കു​വൈ​ത്ത് സി​റ്റി:[ **ഫ​ഹാ​ഹീ​ലി​ൽ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ചു. കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ അ​പ്പാ​ർ​ട്മെ​ന്‍റി​ലാ​ണ് തീ​പി​ടി​ത്തം ഉ​ണ്ടാ​യിരിക്കുന്നത്. 

ഫ​ഹാ​ഹീ​ൽ, അ​ൽ അ​ഹ​മ്മ​ദി സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ആ​ർ​ക്കും പ​രി​ക്കു​ക​ൾ ഇ​ല്ലെ​ന്നും അ​ഗ്നി​ശ​മ​ന സേ​ന അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169465/a-fire-broke-out-in-a-building-in-fahaheel-kuwait)