---
title: "#roadclose| അ​ഡ്‌​നോ​ക് മാ​ര​ത്ത​ൺ; അ​ബൂ​ദ​ബി​യി​ല്‍ റോ​ഡു​ക​ള്‍ അ​ട​ച്ചിട്ടു"
english_title: "#ADNOC #Marathon #Roads #closed #AbuDhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169727/adnoc-marathon-roads-closed-abudhabi"
published_at: "2023-12-16T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d655cede8e_road.jpg"
keywords: []
---

# #roadclose| അ​ഡ്‌​നോ​ക് മാ​ര​ത്ത​ൺ; അ​ബൂ​ദ​ബി​യി​ല്‍ റോ​ഡു​ക​ള്‍ അ​ട​ച്ചിട്ടു

> **Lead Summary:** **അ​ബൂ​ദ​ബി:[ **[ ]അ​ഡ്‌​നോ​ക് മാ​ര​ത്ത​ണി​നു​വേ​ണ്ടി അ​ബൂ​ദ​ബി​യി​ലെ വി​വി​ധ റോ​ഡു​ക​ള്‍ ഇന്ന് അ​ട​ച്ചി​ട്ടു . കി​ങ് അ​ബ്ദു​ല്ല ബി​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് അ​ല്‍ സൗ​ദ് സ്ട്രീ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ അ​ര്‍ധ​രാ​ത്രി മു​ത​ല്‍ രാ​വി​ലെ 7.30 വ​രെ​യും കോ​ര്‍ണി​ഷ് സ്ട്രീ​റ്റി​ല്‍ പു​ല​ര്‍ച്ച ര​ണ്ടു​മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യും അ​ട​ച്ചി​ടും.അ​ല്‍ ഖ​ലീ​ജ് അ​ല്‍ അ​റ​ബി സ്ട്രീ​റ്റ് പു​ല​ര്‍ച്ച മൂ​ന്നു മു​ത​ല്‍ രാ​വി​ലെ ഒ​മ്പ​തു വ​രെ​യും അ​ട​ച്ചി​ട്ടു.

## Article Content

**അ​ബൂ​ദ​ബി:[ **[ ]അ​ഡ്‌​നോ​ക് മാ​ര​ത്ത​ണി​നു​വേ​ണ്ടി അ​ബൂ​ദ​ബി​യി​ലെ വി​വി​ധ റോ​ഡു​ക​ള്‍ ഇന്ന് അ​ട​ച്ചി​ട്ടു . കി​ങ് അ​ബ്ദു​ല്ല ബി​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് അ​ല്‍ സൗ​ദ് സ്ട്രീ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ള്‍ അ​ര്‍ധ​രാ​ത്രി മു​ത​ല്‍ രാ​വി​ലെ 7.30 വ​രെ​യും കോ​ര്‍ണി​ഷ് സ്ട്രീ​റ്റി​ല്‍ പു​ല​ര്‍ച്ച ര​ണ്ടു​മു​ത​ല്‍ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ​യും അ​ട​ച്ചി​ടും.അ​ല്‍ ഖ​ലീ​ജ് അ​ല്‍ അ​റ​ബി സ്ട്രീ​റ്റ് പു​ല​ര്‍ച്ച മൂ​ന്നു മു​ത​ല്‍ രാ​വി​ലെ ഒ​മ്പ​തു വ​രെ​യും അ​ട​ച്ചി​ട്ടു.

ഇ​വി​ടെ​നി​ന്ന് മാ​ര​ത്ത​ണ്‍ റൂ​ട്ട് ശൈ​ഖ് റാ​ശി​ദ് ബി​ന്‍ സ​ഈ​ദ് സ്ട്രീ​റ്റി​ലേ​ക്ക് തി​രി​യും.ഒപ്പം ഡ്രൈ​വ​ര്‍മാ​ര്‍ സു​ര​ക്ഷി​ത​മാ​യി നി​യ​മം പാ​ലി​ച്ച് വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന് സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. കോ​ര്‍ണി​ഷ് റോ​ഡി​ലെ അ​ഡ്‌​നോ​ക് ആ​സ്ഥാ​ന​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് തു​ട​ങ്ങു​ന്ന ഓ​ട്ടം ബൈ​നു​ന പ​ബ്ലി​ക് പാ​ര്‍ക്കി​ന് സ​മീ​പ​ത്ത് അ​ഡ്‌​നോ​ക് കാ​മ്പ​സി​ലാ​ണ് എ​ത്തു​ക.

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ക്കും പാ​രാ​ലി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ക്കും മാ​ര​ത്ത​ണ്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ജ​ന്യ​മാ​ണ്. കു​ട്ടി​ക​ളും കു​ടും​ബ​ങ്ങ​ളും അ​ട​ക്കം എ​ല്ലാ​വ​ർ​ക്കും ഇതിൽ പ​ങ്കെ​ടു​ക്കാം. മാ​ര​ത്ത​ണ്‍, മാ​ര​ത്ത​ണ്‍ റി​ലേ (ര​ണ്ടു പേ​ര്‍ അ​ട​ങ്ങു​ന്ന ടീം), 10 ​കി.​മീ, അ​ഞ്ചു കി.​മീ, 2.5 കി.​മീ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​രം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169727/adnoc-marathon-roads-closed-abudhabi)