---
title: "#arrest| വാ​ഹ​ന​ങ്ങ​ൾ​ക്കു തീ​യി​ട്ട സം​ഭ​വം; ഒമാനിൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ"
english_title: "#vehicles #set #fire #Twopeople #arrested #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/169731/vehicles-set-fire-twopeople-arrested-oman"
published_at: "2023-12-16T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657d66c2d438d_arrest.jpg"
keywords: []
---

# #arrest| വാ​ഹ​ന​ങ്ങ​ൾ​ക്കു തീ​യി​ട്ട സം​ഭ​വം; ഒമാനിൽ ര​ണ്ടു​പേ​ർ അറസ്റ്റിൽ

> **Lead Summary:** **മ​സ്ക​ത്ത്​**:[ മു​സ​ന്ന​യി​ൽ അ​ഞ്ച്​ വാ​ഹ​ന​ങ്ങ​ൾ​ക്കു തീ​യി​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

## Article Content

**മ​സ്ക​ത്ത്​**:[ മു​സ​ന്ന​യി​ൽ അ​ഞ്ച്​ വാ​ഹ​ന​ങ്ങ​ൾ​ക്കു തീ​യി​ട്ട സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു.

ഏ​ഷ്യ​ൻ പൗ​ര​ത്വ​മു​ള്ള ര​ണ്ടു​പേ​രെ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ക​മാ​ൻ​ഡാ​ണ് ​ പി​ടി​കൂടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/169731/vehicles-set-fire-twopeople-arrested-oman)