---
title: "മയക്കുമരുന്ന് കൈവശം വെച്ച പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍"
english_title: "Expatriate Indian arrested at airport for possession of drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/16995/expatriate-indian-arrested-at-airport-for-possession-of-drugs"
published_at: "2021-12-20T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c047a35ec63_.jpg"
keywords: []
---

# മയക്കുമരുന്ന് കൈവശം വെച്ച പ്രവാസി ഇന്ത്യക്കാരന്‍ വിമാനത്താവളത്തില്‍ പിടിയില്‍

> **Lead Summary:** **കുവൈത്ത് സിറ്റി:** മയക്കമരുന്നുമായി ഇന്ത്യക്കാരന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. 120 ട്രമഡോള്‍ ഗുളികകള്‍ കൈവശം വെച്ചതിനാണ് ഇന്ത്യക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

## Article Content

**കുവൈത്ത് സിറ്റി:** മയക്കമരുന്നുമായി ഇന്ത്യക്കാരന്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയില്‍. 120 ട്രമഡോള്‍ ഗുളികകള്‍ കൈവശം വെച്ചതിനാണ് ഇന്ത്യക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

സംശയം തോന്നിയ എയര്‍പോര്‍ട്ട് കസ്റ്റംസ് അധികൃതര്‍ ഇന്ത്യക്കാരന്റെ ലഗേജ് പരിശോധിക്കുകയും പല സ്ഥലങ്ങളില്‍ ഒളിപ്പിച്ചുവെച്ച നാര്‍ക്കോട്ടിക് ഗുളികകള്‍ കണ്ടെത്തുകയുമായിരുന്നു.

അതേസമയം 200 ഗ്രാം കഞ്ചാവുമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശ്രീലങ്കന്‍ സ്വദേശിയെയും കസ്റ്റംസ് പിടികൂടി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/16995/expatriate-indian-arrested-at-airport-for-possession-of-drugs)