---
title: "#death| പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #Oman"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/170010/expatriate-malayali-passedaway-oman"
published_at: "2023-12-17T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ee173adc82_oman.jpg"
keywords: []
---

# #death| പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു

> **Lead Summary:** **മസ്കത്ത്​:[ **[ ]ഹൃദയാഘാതത്തെ തുടർന്ന്​ പൊന്നാനി സ്വദേശി ഒമാനിൽ അന്തരിച്ചു . പൊന്നാനി മാവുംകുന്നത്ത് നജീബ് ആണ് മസ്കത്തിലെ താമസസ്ഥലത്ത് മരിച്ചത്.

## Article Content

**മസ്കത്ത്​:[ **[ ]ഹൃദയാഘാതത്തെ തുടർന്ന്​ പൊന്നാനി സ്വദേശി ഒമാനിൽ അന്തരിച്ചു . പൊന്നാനി മാവുംകുന്നത്ത് നജീബ് ആണ് മസ്കത്തിലെ താമസസ്ഥലത്ത് മരിച്ചത്.

നേരത്തെ ജോലി സംബന്ധമായി സൂറില്‍ ഉണ്ടായിരുന്നു. അടുത്തിടെയാണ് മസ്കത്തിൽ എത്തിയത്. പിതാവ്​: മുഹമ്മദ്​. മാതാവ്​: റുഖിയ. ഭാര്യ: ഫൗസിയ നജീബ്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/170010/expatriate-malayali-passedaway-oman)