---
title: "സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു"
english_title: "Bahrain condemns Houthi attack on Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/17059/bahrain-condemns-houthi-attack-on-saudi-arabia"
published_at: "2021-12-20T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c09e19de944_soudi.jpg"
keywords: []
---

# സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഹൂതി ആക്രമണത്തെ ബഹ്‌റൈന്‍ അപലപിച്ചു

> **Lead Summary:** **മനാമ : **സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു. നിരപരാധികള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ തീര്‍ത്തും അപലപനീയമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

## Article Content

**മനാമ : **സൗദി അറേബ്യയ്ക്ക് നേരെ ഹൂതികള്‍ നടത്തിയ വ്യോമാക്രമണത്തെ ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു. നിരപരാധികള്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ തീര്‍ത്തും അപലപനീയമാണെന്ന് ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ നടപടികള്‍ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/17059/bahrain-condemns-houthi-attack-on-saudi-arabia)